tag:blogger.com,1999:blog-30532937.post7915638639457927242..comments2023-10-16T15:08:08.206+03:00Comments on സ്വപ്നകവിതകള്‍: ദേഹം,ദേഹി,ശരീരംSapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger37125tag:blogger.com,1999:blog-30532937.post-68961154235229781962008-09-25T15:57:00.000+03:002008-09-25T15:57:00.000+03:00നന്ദി...വായിച്ചതിലും , കഷമക്കുംനന്ദി...വായിച്ചതിലും , കഷമക്കുംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-72041917145529881382008-09-25T10:49:00.000+03:002008-09-25T10:49:00.000+03:00കവിതയോടുള്ളഗുരുത്വാകര്ഷണംഅറിയുന്നു.ദൂരങ്ങളിനിയുംഒ...കവിതയോടുള്ള
ഗുരുത്വാകര്‍ഷണം
അറിയുന്നു.

ദൂരങ്ങളിനിയും
ഒരു പാട് താണ്ടണം....നഗ്നന്https://www.blogger.com/profile/17745026783600577356noreply@blogger.comtag:blogger.com,1999:blog-30532937.post-54616322496741015572008-09-23T07:25:00.000+03:002008-09-23T07:25:00.000+03:00നന്ദി.....ബിജു(R.K.Biju Kootalida)നന്ദി.....ബിജു(R.K.Biju Kootalida)Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-72044305011344663392008-09-22T20:16:00.000+03:002008-09-22T20:16:00.000+03:00പ്രവാസിയുടെ ദു:ഖം ഉളിൽ തട്ടി അവതരിപ്പിക്കുന്നു...പ...പ്രവാസിയുടെ ദു:ഖം ഉളിൽ തട്ടി അവതരിപ്പിക്കുന്നു...
പക്ഷെ കവിതയായോ എന്നൊരു സംശയം,ഇനിയിപ്പോൽ കവിതയുടെ Definition എന്താ എന്നൊന്നും ചോദിക്കരുത്...
വായിചചപ്പോൾ തോന്നിയതു അങു പോസ്റ്റിയതാR.K.Biju Kootalidahttps://www.blogger.com/profile/16697891504873508539noreply@blogger.comtag:blogger.com,1999:blog-30532937.post-78510394546487307062008-09-08T21:10:00.000+03:002008-09-08T21:10:00.000+03:00വളരെ നന്നായിട്ടുണ്ട്........വളരെ നന്നായിട്ടുണ്ട്........j.p (ജീവിച്ച്.പൊക്കോട്ടെ )https://www.blogger.com/profile/08344974244283050621noreply@blogger.comtag:blogger.com,1999:blog-30532937.post-17661493441693679422008-08-05T10:50:00.000+03:002008-08-05T10:50:00.000+03:00"അസ്രാന്തപരിശ്രമം നിരന്തരമാക്കിഉപദേശങ്ങളും,ആഹ്വാനങ..."അസ്രാന്തപരിശ്രമം നിരന്തരമാക്കി
ഉപദേശങ്ങളും,ആഹ്വാനങ്ങള്‍ക്കു
ചെവികൊടുത്തില്ല,ശ്രദ്ധ തിരിച്ചില്ല.
എവിടെയെങ്കിലും എന്നെങ്കിലും,
കരയുടെ നിഴലെങ്കിലും കാണും,
എന്ന പ്രതീക്ഷയില്‍ ഞാന്‍ തുഴഞ്ഞു"

ഈ വരികളാവട്ടെ വഴികാട്ടുന്നതു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-30532937.post-26661749429739976022008-08-05T08:23:00.000+03:002008-08-05T08:23:00.000+03:00മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ടു മുറിഞ്ഞ് ഒരു ഹൃദയത...മൂര്‍ച്ചയുള്ള ഒരു കത്തികൊണ്ടു മുറിഞ്ഞ് ഒരു ഹൃദയത്തില്‍ നിന്നു വന്നതാണീ വരികള്‍ വയനാടാ.. അതിന്റെ വരികള്‍ക്കും മൂര്ച്ചകാണും. വേദനിപ്പിച്ചതില്‍ ഖേദം ഉണ്ട്,മനപ്പൂര്‍വം അല്ല....Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-48802451764755089912008-08-05T06:51:00.000+03:002008-08-05T06:51:00.000+03:00സപ്ന ഹൃദയത്തില്‍ മൂര്‍ച്ചയുള്ള ഒരു കത്തി കയറ്റി വച...സപ്ന
ഹൃദയത്തില്‍ മൂര്‍ച്ചയുള്ള ഒരു കത്തി കയറ്റി വച്ചത് പോലെ ....
ആചിത്രമൊന്നു മാറ്റമോ ...അത് എന്റെ
ഉത്സാഹങ്ങള്‍ കെടുത്തിക്കളയുന്നു
നന്ദി സപ്ന
മായക്കാഴ്ചകളുടെ വര്ര്ണക്കുമിളകള് പൊട്ടിക്കാന്‍ സത്യത്തിന്റെ സൂചി
നീട്ടിയതിന്വയനാടന്https://www.blogger.com/profile/09300667603849462238noreply@blogger.comtag:blogger.com,1999:blog-30532937.post-19539980293920674002008-08-03T18:35:00.000+03:002008-08-03T18:35:00.000+03:00നന്ദി mang........ഒരു തീഷ്ണമായ വീക്ഷണത്തിനു!!!!!നന്ദി mang........ഒരു തീഷ്ണമായ വീക്ഷണത്തിനു!!!!!Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-84135227938217151052008-08-03T16:06:00.000+03:002008-08-03T16:06:00.000+03:00ഞാനാണ് ഏല്ലാ കവിത ഉം ഏന്നെകുറിച്ചു ഏന്റെ ആത്മാവിന...ഞാനാണ് ഏല്ലാ കവിത ഉം ഏന്നെകുറിച്ചു ഏന്റെ ആത്മാവിനെ ദേഹത്തെ വിഷമത്തെ ഭക്തിയെ അങ്ങിനെ ഏല്ലാ വിഷയത്തിലും എന്താ ഒരു കവിതയില്‍ എന്ഗിലും മറ്റൊരാളിലൂടെ ലോകത്തെ കാണാന്‍ ശ്രമിക്കാത്തത്മാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-30532937.post-59317459014461782742008-07-07T08:53:00.000+03:002008-07-07T08:53:00.000+03:00നന്ദി സുല്‍... നന്ദി കാവാലം...താങ്കളുടെ നല്ല വാ...നന്ദി സുല്‍... നന്ദി കാവാലം...താങ്കളുടെ നല്ല വാക്കുകള്‍ക്ക്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-79088459243117060862008-07-06T17:12:00.000+03:002008-07-06T17:12:00.000+03:00കവിതകളെല്ലാം മനോഹരം. എല്ലാത്തിനും കൂടി ഒരൊറ്റ കമന്...കവിതകളെല്ലാം മനോഹരം. എല്ലാത്തിനും കൂടി ഒരൊറ്റ കമന്റ് ആകാമെന്നു കരുതി. ആവര്‍ത്തനം ഒഴിവാക്കാമല്ലോ.

ജീവനുള്ള കവിതകള്‍. വിശിഷ്യാ ഈ കവിത. അനുഭവത്തിന്റെ തീനാളാങ്ങളുള്ള വാക്കുകള്‍... പ്രവാസം അത് ഗള്‍ഫാണെങ്കിലും, അമേരിക്കയാണെങ്കിലും ഒട്ടും സുഖകരമായ ഒന്നല്ല തന്നെ. സ്വന്തം നാടിന്റെ മണ്ണും, മനസ്സുകളും ഒരിടത്തും കാണില്ല. ദൂരം കൂടും തോറും ബാല്യകാലത്തിന്റെ വളകിലുക്കങ്ങള് നമ്മെ കൂടുതല്‍ നൊമ്പരപ്പെടുത്തും. എന്നും കാണുന്ന മുഖങ്ങളും, എന്നും തഴുകുന്ന കാറ്റും, എന്നും വഞ്ചി തുഴയുന്ന കായലും എല്ലാമെല്ലാം നമ്മെ കൂടുതല്‍ ദൈന്യതയോടെ തിരികെ വിളിക്കും. നമ്മളോ? പ്രാരാബ്ധങ്ങളുടെ കെട്ടുപാടുകളില്‍ കുരുങ്ങി ആ ദൈന്യ വിലാപത്തില്‍ മനസ്സുടക്കി... അപ്പൊഴും യാന്ത്രികമായ ജീവിതം തുടരാന്‍ നിര്‍ബന്ധിതരായി... അങ്ങനെയങ്ങനെ... അതാണ് പ്രവാസ ജീവിതം.

കവിതകള്‍ ജീവിതഗന്ധിയാകുമ്പോഴാണ് അതിന് മാധുര്യവും, സൌന്ദര്യവും, സുഗന്ധവും ഉണ്ടാവുന്നതെന്ന് ഈ ബ്ലോഗിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു...

ആശംസകള്‍

ജയകൃഷ്ണന് കാവാലം കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-30532937.post-79636923949581314622008-07-06T14:56:00.000+03:002008-07-06T14:56:00.000+03:00നന്നായിരിക്കുന്നു. -സുല്നന്നായിരിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30532937.post-68906729054318314742008-07-06T12:10:00.000+03:002008-07-06T12:10:00.000+03:00നന്ദി ശിഹാബ്നന്ദി ശിഹാബ്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-47576468657226104142008-07-05T14:05:00.000+03:002008-07-05T14:05:00.000+03:00നന്നായിട്ടുണ്ട്..കണ്ടില്ലെന്നുംഅറിഞ്ഞില്ലെന്നുംനടി...നന്നായിട്ടുണ്ട്..

കണ്ടില്ലെന്നും
അറിഞ്ഞില്ലെന്നും
നടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍...മുഹമ്മദ് ശിഹാബ്https://www.blogger.com/profile/06439503719154541615noreply@blogger.comtag:blogger.com,1999:blog-30532937.post-42077804344682655392008-06-29T12:31:00.000+03:002008-06-29T12:31:00.000+03:00നന്ദി രെഞ്ചിത്ത്നന്ദി രെഞ്ചിത്ത്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-45276262356615399172008-06-26T11:43:00.000+03:002008-06-26T11:43:00.000+03:00നന്നായിട്ടുണ്ട്..നന്നായിട്ടുണ്ട്..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-30532937.post-50324868390711361412008-06-24T10:46:00.000+03:002008-06-24T10:46:00.000+03:00തിരുത്താമല്ലൊ????തിരുത്താമല്ലൊ????Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-34418184606040724282008-06-24T10:26:00.000+03:002008-06-24T10:26:00.000+03:00നന്നായിട്ടുണ്ട്..അക്ഷരത്തെറ്റുകള്‍ തിരുത്താമോ...?നന്നായിട്ടുണ്ട്..അക്ഷരത്തെറ്റുകള്‍ തിരുത്താമോ...?ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-30532937.post-44731641570705410382008-06-23T10:11:00.000+03:002008-06-23T10:11:00.000+03:00ഇതാണു അന്നമ്മെ കണ്ടിട്ടും കണ്ടില്ല എന്നു നടിക്കു...ഇതാണു അന്നമ്മെ കണ്ടിട്ടും കണ്ടില്ല എന്നു നടിക്കുന്ന MathsSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-86148359830845588212008-06-23T10:03:00.000+03:002008-06-23T10:03:00.000+03:00പ്രവാസികളുടേ ശ്രദ്ധക്ക് - ദുഖങ്ങളുടെ maths പറഞ്ഞ...പ്രവാസികളുടേ ശ്രദ്ധക്ക് - ദുഖങ്ങളുടെ maths പറഞ്ഞ് പേടിപ്പിക്കല്ലേ. please....annammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-30532937.post-41213637334442185192008-06-02T22:12:00.000+03:002008-06-02T22:12:00.000+03:00ഷിഹാബ്..........സത്യം എഴുതി വന്നപ്പോ കവിതയുടെ ഈണം ...ഷിഹാബ്..........സത്യം എഴുതി വന്നപ്പോ കവിതയുടെ ഈണം പോയി, സത്യമാണ്് അതു പറയാന്‍ മടിക്കെണ്ട് സുഹൃത്തെ. നന്ദിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-58133009135410607552008-06-02T18:57:00.000+03:002008-06-02T18:57:00.000+03:00പ്രവാസവും ജിവിതത്തിന്റെ നശ്വരതയും നന്നായി എഴുതി. ത...പ്രവാസവും ജിവിതത്തിന്റെ നശ്വരതയും നന്നായി എഴുതി. തുറന്നെഴുത്ത് നന്നായിട്ടുണ്ട് പക്ഷേ കാവ്യ ഭംഗി കൂട്ടുവാന്‍ ശ്രമിക്കാമായിരുന്നു എന്നാണു എന്റെ അഭിപ്രായം. പറയുവാന്‍ ഉള്ള ആളില്ല ഞാന്‍. എന്നാലും തോന്നിയത് പറഞ്ഞുShooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-30532937.post-64467887558802963162008-06-02T10:50:00.000+03:002008-06-02T10:50:00.000+03:00ഇവിടുത്തെ ചൂട് പോലെ സത്യം റഫീക്ഇവിടുത്തെ ചൂട് പോലെ സത്യം റഫീക്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-30532937.post-83252506376072628652008-06-02T09:20:00.000+03:002008-06-02T09:20:00.000+03:00പ്രാവസികളുടെ വിഷമം.. എന്നും ഒരുപോലെയാണല്ലെ..??കൊള്...പ്രാവസികളുടെ വിഷമം.. എന്നും ഒരുപോലെയാണല്ലെ..??

കൊള്ളാം ചേച്ചീ..Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.com