8 Apr 2008

കോട്ടകളുടെ അസ്തമയം

Fort raiders
Fort raiders,
originally uploaded by Intruder മോഹന്‍.
ഒരു നുള്ളു സൂര്യനും,ഒരു കൈപ്പിടി മേഘങ്ങളും,
ചിറകുവിരിച്ചു പറക്കുന്ന പക്ഷികളും എന്നെയോ
നിര്‍ന്നിമേഷയായി നോക്കിനില്‍ക്കുന്നത്,മൂകമായ്?

15 comments:

Sapna Anu B.George said...

ഒരു അസ്തമയ സൂര്യന്റെ മരണം

ബാജി ഓടംവേലി said...

മൌനം വാചാലം....

Unknown said...

churungiya varikalil valiya ashayam.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍!

Unknown said...

ഒരു നുള്ളുസൂര്യന്‍..:)

എം.എച്ച്.സഹീര്‍ said...

sooriyane engane othukkanamayirunnooo,
kavithakalil maattam kanunnudu...keep writing

Unknown said...

മനസില്‍ നിറയുന്ന ലാളിത്യമുള്ള രചന

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പടം കാണാനില്ല.എന്തുപറ്റിയോ..അവോ

Kaithamullu said...

“എന്നെയോ
നിര്‍ന്നിമേഷയായി നോക്കിനില്‍ക്കുന്നത്,മൂകമായ്?‘
സംശയമെന്താ?
അവരും ഇത് തന്നെയാ ചിന്തിക്കുന്നത്!

Sapna Anu B.George said...

ബാജിഓടംവലി നന്ദി.......സാദിഖ്,ഈ ആശയത്തിന്റെ വലുപ്പച്ചെറുപ്പത്തിലാണ് നമ്മുടെയെല്ല്ലാം ജീവിതം ചുറ്റിക്കറങ്ങുന്നത്.നന്ദി വാല്‍മീകി.എന്നെന്നു ഒരു നുള്ളു സൂര്യന്‍ ആഗ്നേയക്ക്.നന്ദി സഹീര്‍.അനൂപ്.....നന്ദി, വഴിപോക്കന്‍... ഈ ബ്ലൊഗ് എഴുതന്നതു തന്നെ പലരുടെയും സഹായത്താല്‍, പടം വലുതാക്കിയിടനുള്ള പരിചയക്കുറവാണ് കാര്യം.നന്ദി കൈതമുള്ള്

Rare Rose said...

അസ്തമയ സൂര്യന്റെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ ചിത്രം.നന്നായീ ട്ടാ...ലളിതവും, സുന്ദരവുമായ വരികള്‍ ..:)

ഭൂമിപുത്രി said...

കവിഭാവനയില്‍ സൂര്യനിങ്ങിനെ കുഞ്ഞായിപ്പോയതു
നല്ല രസം തോന്നി സ്വപ്ന

jyothi said...

നുറുങ്ങു കവിതയ്ക്കു നല്ല തിളക്കം...സൂര്യന്റെ രശ്മികള്‍ കൈപ്പിടിയിലൊതുക്കിയ മേഘങ്ങളില്‍ തട്ടി പ്രതിഫലിയ്ക്കുന്നതാണാവോ?തിനാലാണാവോ? നന്നു..... ഇനിയും സ്വപ്നം കണ്ടോളൂ.....

kishore said...

നന്ദി , ഇത്തിരി സൂര്യനെ തന്നതിനും എന്റെ അരികില്‍ വിട്ടതിനും

ജെ പി വെട്ടിയാട്ടില്‍ said...

sapnajeeeee
very intersting
സപ്നാജീ
ഈ പാവത്തിനെയെല്ലാം മറന്നു അല്ലേ?
ഞാന്‍ മറന്നിട്ടില്ലാ...
സുഖമാണല്ലോ... അച്ചായനും മക്കള്‍ക്കും.
ഞാന്‍ ഈ കൊല്ലത്തെ കൃസ്തുമസ് മസ്കറ്റില്‍ ആക്ഘോഷിക്കുന്നു.