Shankupushpam/Butterfly pea,
originally uploaded by Sapna Anu B. George.
എന്റെ സ്വപ്നകല്‍പ്പത്തിലെന്നപോല്‍.
നിര്‍ന്നിമേഷയായ് നോക്കിനിന്നു ഞാന്‍
എന്റെ ഹൃദയകല്പ്പത്തില് തുടിപ്പുമായി.
എന്റെ നൊംബരങ്ങള്‍ ,എന്റെ സന്തോഷങ്ങള്‍ ,എന്റെ കഷ്ടനഷ്ടങ്ങള്‍ , എനിക്കു പ്രിയപ്പെട്ടവര്‍ ,എന്നെ സ്നേഹിക്കുന്നവര്‍ ,ഇവയെല്ലാം ഉള്‍ക്കൊണ്ടിട്ടുള്ള, എന്റെ വാക്കുകളുടെ ഈ തീരകളിലേക്ക് നിങ്ങള്‍ക്കും സ്വാഗതം.