22 Oct 2009

ചിറകാർന്ന മൌനം

The lyrics of the song...........................

http://malayalamsongslyrics.com/ml/en/node/12475


Calendar-Chirakarnna Maunam.mp3



ചിറകാർന്ന മൗനം
Submitted by ജിജാ സുബ്രഹ്മണ്യൻ on


ചിറകാർന്ന മൗനം ചിരിയിൽ ഒതുങ്ങി
മനസ്സമ്മതം നീ നിധിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളിൽ
ഒരുപാടു നാളായ് ഇതിയാനുമുണ്ടേ
തിങ്കൾ തുളുമ്പും അഴകിൻ തടങ്ങളിൽ
വിരലോടിയാൽ നീ വിടരും കൽഹാരം (ചിറകാർന്ന..)

ഹൃദയം കവർന്നൂ അഴകുള്ള നാളം
ഷാരോൺ കിനാവിലെ മാതളം പൂത്തു
പ്രേമം പകർന്നൂ അഭിഷേകതൈലം
സീയോൺ തടങ്ങളിൽ സൗരഭ്യമോർന്നു
എൻ ശ്വാസവേഗം അളകങ്ങളാടി
അധരം കവർന്നു മാധുര്യ തീർത്ഥം (ചിറകാർന്ന..)


ഫറവോന്റെ തേരിൽ പെൺകുതിരയന്ന്
ശലമോന്റെ ഗീതികൾ വാഴ്ത്തുന്നു നിന്നെ
ശരപൊളി മാല്യം അണിയിച്ചു മാറിൽ
അതു നിൻ വിരൽ‌പൂ നോവിച്ചു എന്നെ
നിന്നിൽ ഞാനെന്നെ പകരുന്ന നേരം
അനുരാഗമന്ന ഉതിരുന്നു മണ്ണിൽ (ചിറകാർന്ന..)
Film/album: കലണ്ടർ
Lyricist: അനിൽ പനച്ചൂരാൻ
Music Direction: അഫ്‌സൽ യൂസഫ്
Singer: കെ ജെ യേശുദാസ്
Singer: സിസിലി

open this link and then open the song link http://www.4shared.com/file/125340548/ccebc73a/Calendar-Chirakarnna_Maunam.html?s=1 listen to it first and tell me how you like the song

4 comments:

Chithra Manoj said...

nanni swapna, ee gaanam ormmippichathinum kelkkaanidayaakkiyathinum. vallaathoru nostalgia feel cheyyunnu.

Unknown said...

i read the poem ...understood little ...not that i do not understand malayalam ...i do ... but the lines did not mean a thing to me ...lost in the dark ...sounds likea dead duck song ...sorry ...thats the truth ....try again ...write ...don t give up ...

Unknown said...

i feel a romantic mood........

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു;

അമ്മള ബ്ലോഗത്ത് വന്നതിനും കമന്റിട്ടതിനും നന്ദി!

മാനവികതാവാദി എന്നാൽ humanist എന്നാണു സോദരീ, അർത്ഥം നിഘണ്ടുക്കളിൽ കാണുന്നത്! മാനവികതയിൽ വിശ്വസിക്കുന്നവർ.

ജാതി-മത-വർഗ്ഗ-വർണ്ണ വംശ-ലിംഗ-കക്ഷി വ്യത്യാസങ്ങൾക്കെല്ലാം അതീതമായ മനുഷ്യസ്നേഹത്തിൽനിന്നുണ്ടാകുന്ന ഒരു വികാരമാണ് മാനവികത. ഏതൊന്നിൽ വിശ്വസിയ്ക്കുന്നവരും ഏതൊന്നിൽ വിശ്വസിയ്ക്കാത്തവരും എല്ലാം മനുഷ്യരാണെന്ന വിശ്വാസമാണ് മാനവികത. വിശ്വാസിക്ക് അവിശ്വാസിയോടും അവിശ്വാസിക്ക് വിശ്വാസിയോടും തോന്നുന്ന അസഹിഷ്ണുതയും ഒരു ഹ്യൂമനിസ്റ്റിനുണ്ടായിക്കൂട. എല്ലാറ്റിലും ഉപരി മനുഷ്യമഹത്വത്തെ ഉയർത്തി പിടിയ്ക്കുന്നു, ഹ്യൂമനിസ്റ്റുകൾ!So I am proud about to say I am a humanist!

ഇതൊരു കമന്റ് പേജായതിനാൽ ഇനി നീട്ടുന്നില്ല.