എന്റെ നൊംബരങ്ങള്‍ ,എന്റെ സന്തോഷങ്ങള്‍ ,എന്റെ കഷ്ടനഷ്ടങ്ങള്‍ , എനിക്കു പ്രിയപ്പെട്ടവര്‍ ,എന്നെ സ്നേഹിക്കുന്നവര്‍ ,ഇവയെല്ലാം ഉള്‍ക്കൊണ്ടിട്ടുള്ള, എന്റെ വാക്കുകളുടെ ഈ തീരകളിലേക്ക് നിങ്ങള്‍ക്കും സ്വാഗതം.
ഈ ചന്ദ്രൻ ഇനിയും അകലില്ല. ഈ ചന്ദ്രികക്കിനിയും കാത്തിരിക്കേണ്ടി വരില്ല എങ്കിലും അകന്നിരിക്കുമ്പോഴല്ലേ കാണാണമെന്ന് തോന്നൂ അതിനായ് ഇവിടിരുന്ന് കാണാം...മനസ്സിൽ അകലം സൂക്ഷിക്കാതിരിക്കൂ...
വരികള്‍ നല്ലത്. അതെ, എന്റെ ഒരഭിപ്രായമാണേ ചിത്രം ഇത്തിരി കൂടി വലുതാക്കിയിട്ടെങ്കില് എന്ന് .... ഡെസ്ക് ടൊപ്പിലെയ്ക്ക് സേവ് ചെയ്തിട്ട് ബ്ലോഗിലേയ്ക്ക് അപ് ലോഡ് ചെയ്യാം സൈസ് മീഡിയം എന്നാക്കിയാലും കുറച്ചുകൂടി ..... [ഇങ്ങനല്ലതെയും വേറെ മാര്‍ഗം കാണും കേട്ടോ].:)
ആകെ മൊത്തം ഒന്നു വായിച്ചു നോക്കി അങ്ങിങ്ങായിക്കിടക്കുന്ന അക്ഷരത്തെറ്റുകൾ കണ്ടുപിടിച്ച് തിരുത്തുക. അതുപോലെ ‘അവതാരിക’ എന്നതു ‘അവതാരക’ എന്നാക്കുകയും ചെയ്യുക.
കരീം മാഷെ,വരവൂരാന്‍,ഹരീഷ്,നരിക്കുന്നവന്‍,രെഞ്ചിത്ത്,അനൊണി,ഗോപക്,ബി ഷിഹബ്,ശിവ, മാണിക്യം,അഷ്രഫ്,എഴുത്തുകാരി,ലക്ഷ്മി,സി,ചെറിയനാട്,നര്ദ്നച്ഹ്സെംസസ്,രാമചന്ദ്രന്,അഗ്നി,മൂല്ലപ്പൂവ്, എല്ലാവര്ക്കും തന്നെ നന്ദി, താമസച്ചതില്‍ പരിഭവം ഇല്ലാല്ലോ അല്ലെ... എന്റെ ഫീഡ്ബാക്ക് എന്തൊ കുഴപ്പം.... എങ്കിലു,വീണ്ടും വീണ്ടും നന്ദി എന്റെ ചന്ദ്രനെ കണ്ടത്തിനു....
അകലെയാണെങ്കിലും ചന്ദ്രികേ, എന്മനം നിന്നരികിലില്ലേ.. ഒരു നാൾ ഗ്രഹണം വരും ഇരുൾ പരക്കും,പിന്നെ വെളിച്ചം വരും അന്നു ഞാൻ വരും നിന്നെ ചിറകിലേറ്റി ഈ ലോകം മുഴുക്കെ ഞാൻ ഒളി വിതറും.
യൂസഫ് ,എന്റെ കവിതാചിന്തകളും വാക്കുകളും, നമ്മള് പറയാറില്ലെ, 'ഇന്‍സ്റ്റെന്റ്' അതില്‍ ചിലര്‍ക്കെങ്കിലും ഒരു വ്യത്യസ്ഥമായ വക്കുപയോഗിച്ചിരുന്നെങ്കില് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍ പറയുന്നവരും ,എഴുതുന്നവരും ധാരാളമാണ് എന്റെ അടുത്ത്. അത് ഏറ്റവും നല്ല വിമര്ശനമായിട്ടെ ഞാന്‍ കരുതാറുള്ളു. നന്ദി യൂസഫ്.
24 comments:
ഇതാ ഞാനെത്തി..
വായിച്ചു
ചന്ദ്രനെയും ചന്ദ്രികയേയും ചേര്‍ത്തു വെച്ചു തിരിച്ചു പോകുന്നു.
ആശംസകൾ
ആശംസകള്‍...
ഈ ചന്ദ്രൻ ഇനിയും അകലില്ല.
ഈ ചന്ദ്രികക്കിനിയും കാത്തിരിക്കേണ്ടി വരില്ല
എങ്കിലും
അകന്നിരിക്കുമ്പോഴല്ലേ കാണാണമെന്ന് തോന്നൂ
അതിനായ്
ഇവിടിരുന്ന് കാണാം...മനസ്സിൽ അകലം സൂക്ഷിക്കാതിരിക്കൂ...
കത്തിരിപ്പൂ.....
ആശംസകൾ...
അവതാരിക?
ഈ പോസ്റ്റ് അവതരിപ്പിച്ചയാൾ എന്നാണുദ്ദേശിച്ചതെങ്കിൽ അവതാരക എന്നാക്കൂ
വായിച്ചു...
ആശംസകൾ...
ആശംസകള്‍......
ഞാന്‍ ഓര്‍ക്കുന്നു ഈ ചന്ദ്രനെ...ഇന്നലെ വൈകുന്നേരം മലമുകളില്‍ വച്ച് കണ്ടതായിരുന്നു...ദാ ഇപ്പോള്‍ ഇവിടെയും...
വരികള്‍ നല്ലത്.
അതെ, എന്റെ ഒരഭിപ്രായമാണേ ചിത്രം ഇത്തിരി കൂടി വലുതാക്കിയിട്ടെങ്കില് എന്ന് .... ഡെസ്ക് ടൊപ്പിലെയ്ക്ക് സേവ് ചെയ്തിട്ട് ബ്ലോഗിലേയ്ക്ക് അപ് ലോഡ് ചെയ്യാം സൈസ് മീഡിയം എന്നാക്കിയാലും കുറച്ചുകൂടി .....
[ഇങ്ങനല്ലതെയും വേറെ മാര്‍ഗം കാണും കേട്ടോ].:)
അമ്പിളി മാമനെ പിടിച്ചുതരാമെന്ന് പറഞ്ഞ് പലരും പറ്റിച്ചിട്ടുണ്ട്. ആശംസകള്‍
കാത്തിരുന്നോളൂ, വരും.
ചന്ദ്രികയിൽ അലിയും ഈ ചന്ദ്രകാന്തം
വരും ഒരു നിറപൌർണ്ണമി. കാത്തിരിക്കൂ
small but beautifullllllllllll zapp
luvvvv
ചെറുതെങ്കിലും നല്ലത്.
ആകെ മൊത്തം ഒന്നു വായിച്ചു നോക്കി അങ്ങിങ്ങായിക്കിടക്കുന്ന അക്ഷരത്തെറ്റുകൾ കണ്ടുപിടിച്ച് തിരുത്തുക. അതുപോലെ ‘അവതാരിക’ എന്നതു ‘അവതാരക’ എന്നാക്കുകയും ചെയ്യുക.
ശേഷം പിന്നീട്...
ചെറിയനാടൻ
ഓ..ഈ ചന്ദ്രനായിരുന്നോ? ഞാന്‍ കരുതീ....
ഇതിനിപ്പൊ ഇത്ര കാത്തിരിയ്ക്കാന്‍ എന്തിരിയ്ക്കുന്നു? അടുത്തുതന്നെ ഒരു വണ്ടീ (ചന്ദ്രയാന്‍) അങ്ങോട്ട് പോകുന്നുണ്ടല്ലോ.. ടിക്കറ്റെടുത്തില്ലേ?
:)
ആശംസകള്‍.
distance!!.,eight minutes only
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു...
സസ്നേഹം,
ജോയിസ്..!!
കരീം മാഷെ,വരവൂരാന്‍,ഹരീഷ്,നരിക്കുന്നവന്‍,രെഞ്ചിത്ത്,അനൊണി,ഗോപക്,ബി ഷിഹബ്,ശിവ, മാണിക്യം,അഷ്രഫ്,എഴുത്തുകാരി,ലക്ഷ്മി,സി,ചെറിയനാട്,നര്ദ്നച്ഹ്സെംസസ്,രാമചന്ദ്രന്,അഗ്നി,മൂല്ലപ്പൂവ്, എല്ലാവര്ക്കും തന്നെ നന്ദി, താമസച്ചതില്‍ പരിഭവം ഇല്ലാല്ലോ അല്ലെ... എന്റെ ഫീഡ്ബാക്ക് എന്തൊ കുഴപ്പം....
എങ്കിലു,വീണ്ടും വീണ്ടും നന്ദി എന്റെ ചന്ദ്രനെ കണ്ടത്തിനു....
valare nalla kavitha. enthinaanu kuututhal vaakkukal. ethrayum mathi.
Thanks bhanu
അകലെയാണെങ്കിലും ചന്ദ്രികേ,
എന്മനം നിന്നരികിലില്ലേ..
ഒരു നാൾ ഗ്രഹണം വരും
ഇരുൾ പരക്കും,പിന്നെ വെളിച്ചം വരും
അന്നു ഞാൻ വരും
നിന്നെ ചിറകിലേറ്റി
ഈ ലോകം മുഴുക്കെ
ഞാൻ ഒളി വിതറും.
ഈ കവിത വായിച്ചപ്പോൾ എനിയ്ക്കിങ്ങനെ എഴുതാൻ തോന്നി.
യൂസഫ് ,എന്റെ കവിതാചിന്തകളും വാക്കുകളും, നമ്മള് പറയാറില്ലെ, 'ഇന്‍സ്റ്റെന്റ്' അതില്‍ ചിലര്‍ക്കെങ്കിലും ഒരു വ്യത്യസ്ഥമായ വക്കുപയോഗിച്ചിരുന്നെങ്കില് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍ പറയുന്നവരും ,എഴുതുന്നവരും ധാരാളമാണ് എന്റെ അടുത്ത്. അത് ഏറ്റവും നല്ല വിമര്ശനമായിട്ടെ ഞാന്‍ കരുതാറുള്ളു. നന്ദി യൂസഫ്.
Post a Comment